May 20, 2024

പി കെ കാളന്‍ മെമ്മോറിയല്‍ സ്മാരക എഡ്യുക്കേഷന്‍ എന്‍ഡോവ്മെന്‍റ് അപേക്ഷ ക്ഷണിച്ചു

0
മാനന്തവാടി ഗവണ്മെന്‍റ് കോളേജ് പൂർവ്വ വിദ്യാര്‍ഥികളുടെ സൗഹൃദ കൂട്ടായ്യായ തണല്‍  എഡ്യുക്കേഷന്‍ ഫൌണ്ടേഷന്‍  2017-18 വര്‍ഷത്തെ പി കെ കാളന്‍ മെമ്മോറിയല്‍ എഡ്യുക്കേഷന്‍ എന്‍ഡോവ്മെന്റിനുള്ള അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ മാനന്തവാടി ഗവ കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയവരും, 2017-18 അകാദമിക വര്‍ഷത്തില്‍ റഗുലര്‍ സ്ട്രീമില്‍ ( യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്‍റ്/ കോളേജ്) ബിരുദാനന്തര കോഴ്സുകളില്‍ പ്രവേശനം ലഭിച്ചവരുമായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും 8281420473, 9961457654

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *