കുടുംബശ്രീ: അച്ചാര്‍ നിര്‍മ്മാണത്തിന് സൗജന്യ പരിശീലനം നല്‍കുന്നു.
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിക്കു വ്യക്തിഗത, ഗ്രൂപ്പ് അച്ചാര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് സൗജന്യ വൈദഗ്ധ്യ പരിശീലനം നല്‍കുന്നു. പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ 2017 ഒക്‌ടോബര്‍ 19 മുതല്‍ ആരംഭിക്കു പരിശീലനത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961568934,
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍
9447841843





Leave a Reply