November 15, 2025

സി പി എം വിട്ടു മുസ്‌ലിം ലീഗില്‍ ചേര്‍ന്നു.

0
IMG-20171018-WA0030

By ന്യൂസ് വയനാട് ബ്യൂറോ

വാരാമ്പറ്റ: പ്രദേശത്തെ സജീവ സി പി എം-ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ അഷ്‌കർ.വി.കെ, ഷിജാസ്.എ, സുഹൈൽ അത്തിലൻ, മുസ്തഫ.വി.പി, ഫായിസ്.എം.സി എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. വെള്ളമുണ്ട പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.എ മുജീബിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു.  പി എ ഹാഫിസ്, പി ഉസ്മാന്‍, പി ഒ നാസര്‍, വി റഫീഖ്, ടി എച്ച് ഷാക്കിര്‍, എ നസീം, മുബിനാസ് കാവില്‍, സി പി ഷംനാദ് തുടങ്ങിയവര്‍ സംബന്ധിച്ചു‍..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *