January 19, 2026

അരവിന്ദ് കൃഷ്ണൻ ആദ്യ വിജിയി

0
IMG-20171019-WA0021
By ന്യൂസ് വയനാട് ബ്യൂറോ
തബലയിലാണ് അരവിന്ദിന് വിജയം 
മാനന്തവാടി: ഹോളി ഫെയ്സ് സ്കൂളിൽ നടക്കുന്ന വയനാട് ജില്ലാ സി ബി എസി സ്കൂൾ കലോത്സവത്തിൽ ആദ്യ വിജയി അരവിന്ദ് കൃഷ്ണൻ.ഹയർ സെക്കന്ററി വിഭാഗം തബല മത്സരത്തിലാണ് അരവിന്ദ് വിജയിമായത്. സുൽത്താൻ ബത്തേരി ഭാരതിയ വിദ്യാഭവൻസ്കുൾ വിദ്യാർത്ഥിയാണ്.കഴിഞ്ഞ 6 വർഷമായി ഹരിദാസ്, തങ്കച്ചൻ എന്നീ ഗുരുക്കൻമാരുടെ കീഴിൽ ബത്തേരി കലാക്ഷേത്രയിൽ തബല അഭ്യസിച്ചുവരുന്നു .അജിതൻ – ഭഗീരതി ദമ്പതികളുടെ മകനാണ് അരവിന്ദ്
: ഹൈസ്കൂൾ വിഭാഗം തബല മത്സര ഇനത്തിൽ ശിവേന്ദു എസ്.മനോജ് ഒന്നാം സ്ഥാനത്തിനർഹനായി. മാനന്തവാടിയിലെ ഹിൽ ബ്ലൂംസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാനന്തവാടി രാഗതരംഗിലെ തങ്കച്ചൻ ഗുരുവിന്റെ കീഴിൽ കഴിഞ്ഞ മൂന്ന് വർഷമായി തബല അഭ്യസിച്ചു വരികയാണ്. നൃത്ത അധ്യാപകനായ മനോജ്, മിനി ദമ്പതികളുടെ മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *