January 24, 2026

മടക്കിമല കള്ള്ഷാപ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

0
02-3
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:മടക്കിമലയിലെ കള്ള്ഷാപ്പ് അടച്ചുപൂട്ടണമൊവശ്യപ്പെട്ട് നടക്കു സമരം 59 ദിവസം പിന്നിട്ടപ്പോള്‍ സമരത്തിന് ജനപിന്തുണ കൂടുന്നു.ലഹരിനിര്‍മ്മാര്‍ജ്ജന സമിതിയുടെ ആഭിമുഖ്യത്തില്‍ മടക്കിമല ടൗണില്‍ നിന്നും പ്രകടനമായി സമരപന്തലിലെത്തിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.സംസ്ഥാന ലഹരി നിര്‍മ്മാര്‍ജ്ജന സമിതി ജനറല്‍ സെക്രട്ടറി കുഞ്ഞിക്കോമു മാസ്റ്റര്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി.പി.വി.എസ്.മൂസ്സ ,സുഹറാബ് കൊടക്കാടന്‍,ഫൈസല്‍ എടവണ്ണ,ജയന്തി രാജന്‍,സുനീറ മെമ്പര്‍,അബു ഗൂഡലായ്,റഷീനാസുബൈര്‍,സൈതലവി മാസ്റ്റര്‍,അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *