May 15, 2024

ഗിത്താറിൽ അഭയ് ജോർജിന് വിജയതിളക്കം.

0
Img 20171019 Wa0025
ഗിറ്റാറിൽ വിജയതിളക്കവുമായി അഭയ് ജോർജ്ജ്
മക്കിയാട്:
വയനാട് ജില്ലാ സി ബി എസ് ഇ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗിറ്റാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അഭയ് ജോർജ്ജ് കോര.ബത്തേരി  ഗ്രീൻ ഹിൽസ് സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്.  ബത്തേരി നാഗൻ ചേരി ജോർജ്ജ്  – മിനി ദമ്പതികളുടെ മകനായ അഭയ് ആറ് വർഷമായി  വർഗ്ഗീസ് ഓവള്ളം ഗുരുവിന്റെ കീഴിൽ ഗിറ്റാർ അഭ്യസിച്ചുവരുന്നു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *