December 7, 2025

ച മിഷന്‍ ലീഗ് രൂപതാ കലാമത്സരത്തില്‍ കല്ലോടി ശാഖക്ക് വിജയം

0
IMG_0747
By ന്യൂസ് വയനാട് ബ്യൂറോ

ചെറുപുഷ്പ മിഷന്‍ ലീഗ് മാനന്തവാടി രൂപതാ കലാമത്സരത്തില്‍ കല്ലോടി ശാഖക്ക് തിളക്കമാര്‍ന്ന വിജയം

 ബത്തേരി അസംപ്ഷന്‍ പള്ളിയില്‍ വച്ച് മിഷന്‍ ലീഗിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ രൂപതാ കലാമത്സരത്തില്‍ കലയിലും സാഹിത്യത്തിലും ഏറ്റവും കൂടുതല്‍ പോയിന്‍റ് കരസ്ഥമാക്കി കല്ലോടി ശാഖ ഒന്നാം സ്ഥാനം നേടി.  കല്ലോടി പള്ളിയില്‍ വച്ച് നടത്തിയ അനുമോദന യോഗത്തില്‍ .വികാരി  ഫാ.അഗസ്റ്റിന്‍ പുത്തന്‍പുര കുട്ടികളെ അനുമോദിച്ചു. അതോടൊപ്പം മിഷന്‍ മാസാചരണവുമായി ബന്ധപ്പെട്ട് കല്ലോടി ശാഖ മിഷന്‍ലീഗിന്‍റെ സീനിയര്‍ അംഗങ്ങളുടെയും, ഇടവകയിലെ ഇരട്ടകുട്ടികളുടെയും സംഗമവും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *