December 14, 2025

കെ.എസ്.ഇ.ബി.വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റ ഡിവിഷന്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്നു

0
05-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:കെ.എസ്.ഇ.ബി.വര്‍ക്കേഴ്‌സ് അസോസിയേഷന്റെ കല്‍പ്പറ്റ ഡിവിഷന്‍ ജനറല്‍ബോഡി സി.ഐ.ടി.യു.ജില്ലാപ്രസിഡന്റ് വി.വി.ബേബി ഉദ്ഘാടനം ചെയ്തു.കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം യോഗം രേഖപ്പെടുത്തി.നവംബര്‍7,8,9 തിയ്യതികളില്‍ ഡല്‍ഹി പാര്‍ലമെന്റില്‍ നടക്കു സംയുക്ത പ്രക്ഷോപത്തിന്ജില്ലയില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കാന്‍ യോഗം തീരുമാനിച്ചു.ഡിവിഷണല്‍ പ്രസിഡന്റ് പി.കെ.മനോജ് അധ്യക്ഷത വഹിച്ചു.കെ.എസ്.ഇ.ബി.വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി വി.ബാലചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കേന്ദ്രകമ്മിറ്റിയംഗം ഷറഫുദ്ദീന്‍ സ്വാഗതം പറഞ്ഞു.അനില്‍കുമാര്‍,ഡിവിഷണല്‍ സെക്രട്ടറി കെ.പി.ദിലീപ്,കെ.വി.തോമസ് എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *