May 21, 2024
Joseph Nellankuzhi

നെല്ലന്‍കുഴിയില്‍ ജോസഫ്
മാനന്തവാടി:ഒരപ്പ് നെല്ലന്‍കുഴിയില്‍ ജോസഫ് (83)നിര്യാതനായി. ഭാര്യ പെരുമ്പില്‍ കുടുംബാംഗം റോസമ്മ. മക്കള്‍:  എന്‍ മേരി ( പ്രധാനാധ്യാപിക ജി ഡബ്ലിയു എല്‍ പി സ്കൂള്‍ വെങ്ങപ്പള്ളി) സിസ്റ്റര്‍ എല്‍സി ( ഉത്തര്‍പ്രദേശ്), സിസ്റ്റര്‍ ബീന ( അന്‍സില ഭവന്‍ തിരുവമ്പാടി), മോളി തെക്കേക്കര,  എന്‍ ജെ ഷാജി ( അള്‍ടിക്സ് മാനന്തവാടി), എന്‍ ജെ ഷിനു ( ആസ്ട്രേലിയ). മരുമക്കള്‍:  വി എം മാണി ( അധ്യാപകന്‍ സെന്റ്‌ ആന്റണീസ് യു പി സ്കൂള്‍ പാഴൂര്‍), ഷാജി തെക്കേക്കര, ഷീന ഷാജി, ഡോ ബീന ഷിനു ( ആസ്ട്രേലിയ). സംസ്കാരം ശനിയാഴ്ച (21-10-2017) ഉച്ചയ്ക്ക് 2 മണിക്ക് യവനാര്‍കുളം സെന്റ്‌ മേരീസ് ദേവാലയ സെമിത്തേരിയില്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *