January 19, 2026

സംഘനൃത്തത്തിൽ അമൃത വിദ്യാലയത്തിന് രണ്ടാംസ്ഥാനം

0
IMG-20171020-WA0080-1
By ന്യൂസ് വയനാട് ബ്യൂറോ
മക്കിയാട്.. :   വയനാട് ജില്ലാ സി.ബിഎസ്.ഇ സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം സംഘനൃത്തത്തിന് അമൃത വിദ്യാലയം മാനന്തവാടിയ്ക്ക് രണ്ടാം സമ്മാനവും എ ഗ്രേഡും ലഭിച്ചു. മുൻ വർഷങ്ങളിലെ നിറ സാന്നിധ്യമായിരുന്ന അമൃത സ്കൂൾ നേരിയ പോയന്റ് വ്യത്യാസത്തിനാണ് ഒന്നാം  സമ്മാനം നഷ്ടമായത്..പുഷ്പാഞ്ജലി നൃത്ത വിദ്യാലയത്തിലെ അദ്യാപകൻ പ്രേമനാണ് നൃത്തം അഭ്യസിപ്പിച്ചത്  .കുട്ടികളുടെ പ്രകടനം വളരെ മികച്ചതായിരുന്നെന്ന് വൈസ് പ്രിൻസിപ്പൽ ഭാഗ്യലത പറഞ്ഞു.സംസ്ഥാന സി.ബി.എ.സി കലോത്സവത്തിന് യോഗ്യത ലഭിച്ചിട്ടുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *