May 10, 2024

നൃത്തചുവടുകളിൽ വിജയം രചിച്ച് അജന്യ.

0
Img 20171020 174017
മൂന്നിനങ്ങളിൽ സമ്മാനം
മക്കിയാട്:
വയനാട് ജില്ലാ സി.ബി.എസ്.ഇ  കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടത്തിൽ വിജയം കൊയ്ത് സെന്റ്.ജോസഫ്  ചെറുകാട്ടൂർ സ്കൂൾ വിദ്യർത്ഥിയായ അജന്യ. മാനന്തവാടി , കൂളിവയൽ സ്വദേശികളായ ഓലിക്കൽ  ജോസ് ഒ എം – ആൻസി ദമ്പതികളുടെ മകളായ അജന്യ കഴിഞ്ഞ 8  വർഷമായി മനോജ് മാസ്റ്ററുടെ കീഴിൽ, പുഷ്പാജ്ഞലി സ്കൂൾ ഓഫ് ഡാൻസ്,മാനന്തവാടിയിൽ പരിശീലനം നടത്തി വരുകയാണ്. മോഹിനിയാട്ടത്തിന് പുറമേ നാടോടി നൃത്തം, ഒന്നാം സ്ഥാനവും എ ഗ്രേഡും, ഭരത നാട്യത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *