December 7, 2025

നാലിനങ്ങളിൽ വിജയം കാൽകീഴിലാക്കി ചിത്രാംബരി

0
IMG_20171020_175030
By ന്യൂസ് വയനാട് ബ്യൂറോ
ഹൈസ്കൂൾ വിഭാഗത്തിൽ നൃത്ത ഇനങ്ങളിൽ  ചിത്രാംബരി
മക്കിയാട്: വിജയത്തിളക്കം.തുടർച്ചയായി രണ്ടാം വർഷവും കാറ്റഗറി മൂന്നിൽ (   ഹൈസ്കൂൾ വിഭാഗം)ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ വ്യക്തിഗത ഇനങ്ങളിലും  സംഘനൃത്തത്തിലും   ചിത്രാംബരി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. വർഷങ്ങളായി നൃത്തം അഭ്യസിക്കുന്ന ചിത്രാംബരി മോഹിനിയാട്ടം, ഭരതനാട്യം എന്നിവയിൽ കലാമണ്ഡലം രജിത്തിന്റെ കീഴിലും നാടോടിനൃത്തം അനിൽ കൽപ്പറ്റയുടെ കീഴിലുമാണ് അഭ്യസിക്കുന്നത്. ബത്തേരി ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിയായ ചിത്രാംബരി അമ്പലവയൽ എടക്കൽ ഡോ. പ്രഭാകരന്റെയും അനൂലയുടെയും മകളാണ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *