December 14, 2025

മൂന്നിനങ്ങളിൽ വിജയം ആവർത്തിച്ച് വിൽ ബിൻ ഇമ്മാനുവേൽ

0
IMG-20171020-WA0055-1
By ന്യൂസ് വയനാട് ബ്യൂറോ
ഭരതനാട്യം, നാടോടി നൃത്തം, കുച്ചുപ്പുടി ഇനങ്ങളിൽ
അഞ്ചാം തവണയും വിജയം
മക്കിയാട്:
   വയനാട് ജില്ലാ  സി.ബി.എസ്.ഇ. സ്കൂൾ കലോത്സവത്തിൽ  ഹൈസ്ക്കൂൾ വിഭാഗം നൃത്ത ഇനങ്ങളിൽ  മിന്നുന്ന വിജയം കരസ്ഥമാക്കി വിൽബിൻ ഇമ്മാനുവൽ  .നാടോടി നൃത്തം, കുച്ചുപ്പുഡി' ഭരതനാട്യം ഇനങ്ങളിലാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയത്.,. നടവയൽ ചീങ്ങോട് നെല്ലിക്കയത്ത്    ഇമ്മാനുവൽ എലിസബത്ത് ദമ്പതികളുടെ മകനായ വിൽബിൻ  ആറു വർഷമായി തൃശ്ശിലേരി സാബു മാസറ്ററുടെ കീഴിൽ കല അഭ്യസിച്ചു വരുന്നു.  കേണിച്ചിറ ഇൻഫന്റ്  ജീസസ് സ്കൂൾ വിദ്യാർത്ഥിയായ വിൽബിൻ കഴിഞ്ഞ അഞ്ചു വർഷമായി വിജയം കരസ്ഥമാക്കുന്നു.സംസ്ഥാന കലോത്സവത്തിൽ കഴിഞ്ഞ വർഷത്തെ വിജയിയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *