January 20, 2026

കേരള ക്യാമ്പസ് അസംബ്ലി സന്നദ്ധ സേന ഡിവിഷൻ സംഗമങ്ങൾ നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
എസ് എസ് എഫ് 
കേരള ക്യാമ്പസ് അസംബ്ലി 
ടീം റാസി സന്നദ്ധ സേന 
ഡിവിഷൻ  സംഗമങ്ങൾ 
ഞായർ ( നാളെ) 
മൗണ്ട് റാസി: സർഗാത്മക വിദ്യാർത്ഥിത്വം സാധ്യമാണ് എന്ന പ്രമേയത്തിൽ നവംബർ 11,12 തിയ്യതികളിൽ പനമരത്ത് വെച്ച് നടക്കുന്ന കേരള ക്യാമ്പസ് അസംബ്ലിയിലെ   സന്നദ്ധ വിഭാഗമായ ടീം റാസിയുടെ ഡിവിഷൻ സംഗമങ്ങൾ നാളെ മൂന്നു സ്ഥലങ്ങളിൽ നടക്കും . 
കൽപ്പറ്റ ,മേപ്പാടി ഡിവിഷനുകൾ സംയുക്തമായി 
ഉച്ചക്ക് 1.30 ന്  ചുണ്ടേൽ ദാറു തൗഫീഖിലും
സുൽത്താൻ ബത്തേരി ഡിവിഷൻ മൂന്നു മണിക്ക് ബത്തേരി മർകസുദ്ദഅവയിലും  മാനന്തവാടി ,തരുവണ ഡിവിഷനുകൾ
സംയുക്തമായി  വൈകുന്നേരം അഞ്ചു മണിക്ക് നാലാം മൈലിലും വെച്ച്
നടക്കുന്നതാണ്. 
ഡിവിഷൻ സംഗമങ്ങൾക്ക്
കെ ഒ അഹമ്മദ് കുട്ടി ബാഖവി, എസ് ശറഫുദ്ദീൻ ,കെ എസ് മുഹമ്മദ് സഖാഫി ,കെ കെ മുഹമ്മദലി ഫൈസി , മുഹമ്മദലി സഖാഫി പുറ്റാട് , അസീസ് മുസ്ല്യാർ മാക്കുറ്റി, സുലൈമാൻ സഅദി,
ശമീർ ബാഖവി , ഫള് ലുൽ ആബിദ് ,
ഡോ : മുഹമ്മദ് ഇർശാദ്, ജസീൽ പരിയാരം, നസീർ കോട്ടത്തറ, ബഷീർ സഅദി,  ജമാൽ സഅദി തുടങ്ങിയവർ നേതൃത്വം നൽകും .
നവംബർ 5 ന് പനമരത്ത്  വെച്ച് ടീം റാസി  ജില്ലാ സംഗമവും 
പ്രകടനവും നടക്കുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *