January 19, 2026

കുച്ചുപ്പുടിയിൽ ശിവപ്രിയ

0
IMG_20171021_134407
By ന്യൂസ് വയനാട് ബ്യൂറോ
സി.ബി.എസ് ഇ  ജില്ലാ കലോത്സവ നഗരിയിൽ ഹയർ സെക്കന്ററി വിഭാഗം കുച്ചിപ്പുടി  വിഭാഗത്തിൽ ബത്തേരി ഭവൻസ് വിദ്യാമന്ദിറിലെ ശിവപ്രിയ എ.റ്റി. ഒന്നാം സ്ഥാനവും എ ഗ്രേഡും  കരസ്ഥമാക്കി. പതിനാല് വർഷത്തോളമായി നൃത്തമഭ്യസിക്കുന്ന ശിവപ്രിയ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഗുരു കലാമണ്ഡലം രജ്ഞിത്തിന്റെ ശിഷ്യ കൂടിയായ ശിവപ്രിയ ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നേടി. ബീനാച്ചി സ്വദേശി ഐശ്വര്യ ഭവനിൽ അനിൽ കുമാർ -ഗീതാ ദമ്പതികളുടെ മകളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *