January 24, 2026

ശാസ്ത്രീയ സംഗീതത്തിലും സംസ്കൃത പദ്യം ചൊല്ലലിലും ഹൃഷികേശിന് ഒന്നാം സ്ഥാനം.

0
IMG-20171021-WA0087
By ന്യൂസ് വയനാട് ബ്യൂറോ
സി.ബി.എസ് ഇ കലോത്സവത്തിൽ കാറ്റഗറി മൂന്നിൽ ക്ലാസിക്കൽ മ്യൂസിക്കിനും,സംസ്ക്യത പദ്യംച്ചൊല്ല നിന്നും മാനന്തവാടി ഹിൽബ്ലുംസിലെ  ഡി.ഹൃഷികേശ്   ഒന്നാം സ്ഥാനത്തിന്  അർഹനായി. മൂന്ന് കൊല്ലമായി കൽപ്പറ്റ കേരള സംഗീത കലാക്ഷേത്രയിലെ റോസ് ഹാൻസ് അധ്യാപികയുടെ കീഴിൽ സംഗീതം അഭ്യസിക്കുന്നു 'ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഹൃഷികേശ് മാനന്തവാടി കൊട്ടിയൂർ വാര്യത്തെ ദേവദാസ് രേണുകാദേവി ദമ്പതികളുടെ മകനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *