December 6, 2025

ചരമം: കെ.വി.ജോസഫ്

0
IMG-20171021-WA0004-1
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:
കെ.വി. ജേസഫ് കണക്കൻ ചേരിൽ(69) അപ്പച്ചൻ നിര്യാതനായി. ഭാര്യ എൽസമ്മ മേ മാട്ട്. മാതാവ്‌ മറിയാമ്മ,മക്കൾ നിധീഷ്, അനീഷ്‌, അഭിലാഷ്.മരുമക്കൾ റെജീഷ തേൻപള്ളിൽ, ദീപ  അധി കാരത്തിൽ, ജിൻസി വെള്ളാരംകാലായിൽ. സംസ്ക്കാരം തിങ്കളാഴ്ച(23_10_17)  രാവിലെ 11 മണിക്ക് മരക്കടവ് സെന്റ്. ജോസഫ് സ് ദേവാലയത്തിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *