May 10, 2024

കാഞിരക്കാട്ട് മത്തായി നിര്യാതനായി

0
Img 20171021 Wa0096
മാനന്തവാടി: ആദ്യകാല കുടിയേറ്റ കർഷകൻ ഒഴക്കോടി കാഞ്ഞിരക്കാട്ട് മത്തായി (87) നിര്യാതനായി.ശവസംസ്കാരം നാളെ 3 മണിക്ക് കണിയാരം സെന്റ് ജോസഫ് കത്തിഡ്രൽ പള്ളിയിൽ ഭാര്യ': അന്നമ്മ മക്കൾ : കെ.എം മാത്തായി (റിട്ട. ഹെഡ്സ്റ്റർ ജി.കെ.എം എച്ച്.എസ്.എസ് കണിയാരം, കെ.എം. ജോസ് (റിട്ട. ഡി.എം.ഒ ഓഫീസ് സ്റ്റാഫ്), ജോൺ മാത്യു (ഹെഡ്മാസ്റ്റർ ജി.വി.എച്ച്.എസ്.എസ് മാനന്തവാടി), സെബസ്റ്റ്യൻ കെ.എം ( അദ്യപകൻ, എസ്.സി.എച്ച്.എസ് എസ്. പയ്യംപള്ളി) ലിസ്സി, ആൻസി മരുമക്കൾ : അനറ്റ് സെബസ്റ്റ്യൻ (റിട്ട. ടീച്ചർ.ജി.കെ.എം കണിയാരം), ലൗലി(ടീച്ചർ, ഐ ജെഎം എച്ച്.എസ്.എസ് കൊട്ടിയൂർ), ബീന(അധ്യപിക ജി .വി.എച്ച്.എസ്.എസ് മാനന്തവാടി), ഷെർലി (അധ്യപിക ,ജി.എച്ച്.എസ്.എസ് തരിയോട് ), ക്ലിസ്റ്റ് നെടുംങ്കലേൽ (കാട്ടികുളം), ജോസ് ഒലിക്കൽ (സബ്. റജിസ്ട്രാർ ഓഫീസ് വെള്ളമുണ്ട )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *