January 19, 2026

കല്‍പ്പറ്റ നഗരസഭ സി.ഡി.എസ് അഗതി ആശ്രയ ജനറല്‍ 2 ാം ഘട്ടം ഉദ്ഘാടനം ചെയ്തു

0
06
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: നഗരസഭ സി.ഡി.എസ് അഗതി ആശ്രയ ജനറð 2 ാം ഘട്ട പദ്ധതി ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.പി ഹമീദിന്റെ അദ്ധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്‌സ ഉമൈബ മൊയ്തീന്‍കുട്ടി നിര്‍വ്വഹിച്ചു.  സി.ഡി.എസ് ചെയര്‍പേഴ്‌സ വനിത സ്വാഗതം പറഞ്ഞു. വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സമാരായ  അജിത,സനിത ജഗദീഷ്,ബിന്ദു ജോസ് , കൗസിലര്‍മാരായ രുഗ്മിണി,ശോശാമ്മ,ബീന രതീഷ്,ഡി.രാജന്‍, റഷീദ്, അജി ബഷീര്‍,ആയിഷ പള്ളിയാല്‍,ശ്രീജ,ഹാരിസ്,ഗിരീഷ്,ജല്‍ദ്രുത്ചാക്കോ,ബിന്ദു, മുനിസിപ്പല്‍ എഞ്ചിനീയര്‍ അബ്ദുള്‍ നാസ്സര്‍, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി. ഷാരിഷ് പി.ജി ഡി.എം.സി.ഷാജിത, എ.ഡി.എം.സി,ഹാരിസ് സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സ.സഫിയ അസീസ്, എിവര്‍ സംസാരിച്ചു.. പ്രൊജക്റ്റിð ഉള്‍പ്പെട്ട എസ്.റ്റി.അഗതി ഗുണഭോക്താക്കള്‍ക്ക് കമ്പിളിപ്പുതപ്പ്,വസ്ത്രം,പോഷകാഹാര കിറ്റ്,എന്നിവയും ജനറല്‍ വിഭാഗത്തിന് പോഷകാഹാര കിറ്റും വിതരണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *