ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ലെന്‍സ്‌ഫെഡ് വൈത്തിരി താലൂക്ക് സമ്മേളനം നടത്തി
കല്‍പ്പറ്റ:സിവില്‍ എന്‍ജിനീയറിംഗ് രംഗത്ത് പ്രവര്‍ത്തിക്കുവരുടെ കൂട്ടായ്മയാണ് ലെന്‍സ്‌ഫെഡ്. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന താലൂക്ക് സമ്മേളനമാണ് നടക്കുന്നത്.താലൂക്ക് സമ്മേളനം കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബമൊയ്തീന്‍കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.നിര്‍മ്മാണ മേഖലയിലും പ്രകൃതി സംരക്ഷിക്കുന്ന വിഷയത്തിലും ലെന്‍സ്‌ഫെഡ് അംഗങ്ങള്‍ക്ക് ഇടപെടുന്നതിനും പരിഹരിക്കുന്നതിനും തയ്യാറാവണമെന്ന് ഓര്‍മ്മപ്പെടുത്തി.ഹാരിസ് അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു.ഗിരീഷ്.കെ.നായര്‍ സ്വാഗതം പറഞ്ഞു.ആശംസകള്‍ നേര്‍ന്നുകൊണ്ട് അഷ്‌റഫ് വൈക്കാടന്‍,ഇബ്രാഹിം പുനത്തില്‍,ജാഫര്‍ സേം,എം.രവീന്ദ്രന്‍,അനൂപ്കുമാര്‍,കെ.ഇ.അബ്രഹാം,സിബിന്‍സല്‍,കെ.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Also read






Leave a Reply