January 19, 2026

കുടുംബശ്രീ സ്കൂള്‍ പഞ്ചായത്ത്തല ഉദ്ഘാടനം ഒ ആര്‍ കേളു എം എല്‍ എ നിര്‍വഹിച്ചു

0
IMG-20171023-WA0002-1
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിനായുള്ള പദ്ധതിയായ കുടുംബശ്രീ സ്കൂളിന്‍റെ പഞ്ചായത്ത്തല ഉദ്ഘാടനം തിരുനെല്ലി പഞ്ചായത്ത് സി ഡി എസ് ഓഫീസില്‍ ഒ ആര്‍ കേളു എം എല്‍ എ നിര്‍വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റുഖിയ സൈനുദ്ധീന്‍ അധ്യക്ഷയായി. വാര്‍ഡ്‌ മെമ്പര്‍ ഗോപി, ശ്രീജിത്ത്,  എ എന്‍ സുശീല,  കെ എസ് വിലാസിനി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *