January 20, 2026

എസ് എസ് എഫ് കാമ്പസ് അസംബ്ലി ശ്രദ്ദേയമായി തണ്ണീർ പന്തൽ

0
IMG-20171023-WA0044
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നവംമ്പർ 11,12' തീയതികളിൽ വയനാട് മൗണ്ട് റാസിയൽ സർഗാത്മക വിദ്യാർത്ഥിത്യം സാധ്യമാണ് എന്ന പ്രമേയത്തിൽ കേരളത്തിലെ ആർട്സ് ആൻ സയൻസ് വിദ്യാർത്ഥികൾക്കായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന കേരള കാമ്പസ് അസംബ്ലിയുടെ പ്രചരണാർത്തം ദാറുൽ ഫലാഹ് ദഅവ കോളേജ് വിദ്യാർതഥികൾ കൽപ്പറ്റ ഫലാഹ് റാസി സ്വകയറിൽ നിർമിച്ച തണ്ണീർ പന്തൽ ശ്രദ്ധേയമാകുന്നു.  
സമ്മേളന സന്ദേശം നൂറുകണക്കിന് ആളുകളിലേക്ക് എത്തിക്കാനും ഇതുവഴി സാധിച്ചു.നിരവധി യാത്രക്കാരുടെ അഭിനന്ദനത്തിന്  കാരണമായ തണ്ണീർ പന്തൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്തു .എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് മാസ്റ്റർ നരിക്കോട്, രിസാല മാനേജിഗ് എഡിറ്റർ എസ് ശറഫുദ്ധീൻ ,മുഹമ്മദലി ഫൈസി കണിയാമ്പറ്റ, കെ എസ് മുഹമ്മദ് സഖാഫി ,ഉമർ സഖാഫി ചെതലയം, ഷമീർ ബാഖവി, ഫള്ലുൽ ആബിദ്, ഡോ മുഹമ്മദ് ഇർഷാദ് ജലീൽ സഖാഫി കൊടുവള്ളി ,സലാം സഖാഫി ,ഖമറുദ്ധീൻ സഖാഫി ,തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *