May 12, 2024

മാനന്തവാടി ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം: ലോഗോപ്രകാശനം ചെയ്തു

0
Img 20171027 Wa0015 1
 മാനന്തവാടി: കല്ലോടി സെന്റ്‌ ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍  ഒക്ടോബര്‍30 മുതല്‍ നവംബര്‍ 4  വരെ നടക്കുന്ന  മാനന്തവാടി ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു.  ഒ ആര്‍ കേളു  എം എല്‍ എ യുടെ കൈയില്‍ നിന്നും കലോത്സവ കണ്‍വീനര്‍ എന്‍ പി  മാര്‍ട്ടിന്‍ ഏറ്റുവാങ്ങി. തലശ്ശേരി ചൊക്ലി  സ്വദേശി കെ ഷിതിനാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. ചടങ്ങില്‍ എ ഇ ഒ എസ് എ സെലിന്‍,പി എ ഷാജു, വി ടി സന്തോഷ്‌, തോമസ്‌ കുരുവിള,  വി ടി മുഹമ്മദ് ഷാഫി,  പി ഖാദര്‍ എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *