December 7, 2025

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: അംശദായ കളക്ഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംശദായ കളക്ഷന്‍ നടത്തുന്നതിന് 2017 നവംബര്‍ 10 മുതല്‍ 2018 ജനുവരി 27 വരെ ജില്ലയില്‍ ക്യാമ്പ് നടത്തും. തീയതി, തൊഴിലാളികള്‍ ഉള്‍പ്പെടുന്ന വില്ലേജ്, ക്യാമ്പ് സ്ഥലം യഥാക്രമം: നവംബര്‍ 10 എടവക, നല്ലൂര്‍നാട് (എടവക പഞ്ചായത്ത് ഹാള്‍), നവംബര്‍ 14 തവിഞ്ഞാല്‍ (തവിഞ്ഞാല്‍ പഞ്ചായത്ത് ഹാള്‍), നവംബര്‍ 18 തൊണ്ടര്‍നാട്, കാഞ്ഞിരങ്ങാട് (തൊണ്ടര്‍നാട് പഞ്ചായത്ത് ഹാള്‍), നവം. 21 പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി (പുല്‍പ്പള്ളി പഞ്ചായത്ത് ഹാള്‍), നവം.23 നെന്മേനി (നെന്മേനി പഞ്ചായത്ത് ഹാള്‍), നവം. 25 പുറക്കാടി, കൃഷ്ണഗിരി (മീനങ്ങാടി പഞ്ചായത്ത് ഹാള്‍), നവം. 28 പൊഴുതന, അച്ചൂരാനം (പൊഴുതന പഞ്ചായത്ത് ഹാള്‍), ഡിസം.12 വെള്ളമുണ്ട, പൊരൂര്‍ (വെള്ളമുണ്ട പഞ്ചായത്ത് ഹാള്‍), ഡിസം.14 പടിഞ്ഞാറത്തറ, കുപ്പാടിത്തറ (പടിഞ്ഞാറത്തറ പഞ്ചായത്ത് ഹാള്‍), ഡിസം.16 വാളാട് (വാളാട് സാംസ്‌കാരിക നിലയം), ഡിസം. 19 പനമരം, ചെറുകാട്ടൂര്‍, അഞ്ചുകുന്ന് (പനമരം പഞ്ചായത്ത് ഹാള്‍), ഡിസം. 21 ബത്തേരി, കുപ്പാടി, കിടങ്ങനാട് (ബത്തേരി മുനിസിപ്പല്‍ ടൗ ഹാള്‍), ഡിസം. 23 തരിയോട്, കാവുമന്ദം (തരിയോട് പഞ്ചായത്ത് ഹാള്‍) ജനു.09 മുട്ടില്‍ നോര്‍ത്ത്, സൗത്ത്, തൃക്കൈപ്പറ്റ (മുട്ടില്‍ പഞ്ചായത്ത് ഹാള്‍), ജനു.12 അമ്പലവയല്‍, തോമാട്ടുചാല്‍ (അമ്പലവയല്‍ പഞ്ചായത്ത് ഹാള്‍), ജനു.16 നൂല്‍പ്പുഴ (കുടുംബശ്രീ ഹാള്‍ നായ്ക്കട്ടി), ജനു.18 കണിയാമ്പറ്റ (കണിയാമ്പറ്റ പഞ്ചായത്ത് ഹാള്‍), ജനു.20 ഇരുളം (ഇരുളം ഗവ.ഹൈസ്‌കൂള്‍), ജനു.27 നടവയല്‍, പൂതാടി (പൂതാടി പഞ്ചായത്ത് ഹാള്‍) എന്നിവിടങ്ങളിലാണ് ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *