December 7, 2025

നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികം: നവംബര്‍ 8, യൂത്ത് ലീഗ് ദേശീയ വിഡ്ഢിദിനമായി ആചരിക്കും

0
IMG_20171029_175634
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കി കൊണ്ട് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നടപടികളുടെ  ഒന്നാം വാര്‍ഷിക ദിനമായ നവമ്പര്‍ 8 ദേശീയ  വിഡ്ഢിദിനമായി യൂത്ത് ലീഗ് ആചരിക്കും. വയനാട് ജില്ലാ കമ്മിറ്റി മുട്ടിലില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വെച്ചു പ്രധാനമന്ത്രിക്ക് വിഡ്ഢിപ്പട്ടം ചാര്‍ത്തും. സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടിയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *