വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു
മാനന്തവാടി: കമ്മന മംഗളോദയം വായനശാലയുടെ നേതൃത്വത്തില്‍ വയലാര്‍ അനുസ്മരണ൦ സംഘടിപ്പിച്ചു. ജോബ് സി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍ അധ്യക്ഷയായി. സാദിര്‍ തലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. ദിനേശന്‍ തോണിച്ചാല്‍, പി കെ സുധീര്‍, കെ വി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വയലാറിന്റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി സംഗീത നിശയും സംഘടിപ്പിച്ചു.





Leave a Reply