April 23, 2026

സ്വകാര്യ ബസിന്റെ ടയറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന്റെ കൈ അറ്റു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി കോഴിക്കോട് റോഡിൽ സിറ്റി മെഡിക്കൽസിന് സമീപമുള്ള കവലയിലാണ് വൈകുന്നേരം ആറേമുക്കാലോടെ അപകടമുണ്ടായത്. ബൈക്കിന്റെ പിൻ സീറ്റിലിരുന്ന് യാത്ര ചെയ്ത എടവക  പന്നിച്ചാൽ പള്ളിപ്പാടത്ത് ജേക്കബ്ബ് (55) നാണ് പരിക്കേറ്റത്. പിന്നാലെ വന്ന സ്വകാര്യ ബസിടിച്ച്  ജേക്കബ്ബ് റോഡിലേക്ക് മറിഞ്ഞ് വീണപ്പോൾ ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു.മാനന്തവാടി ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേ ജാശുപത്രിയിലേക്ക് കൊണ്ടുപോയി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *