May 2, 2024

ലെൻസ് ഫെഡ് ജില്ലാ സമ്മേളനം നാളെ കൊളഗപ്പാറയിൽ

0
Img 20171030 122940
പത്താമത് ലെൻസ് ഫെഡ് ജില്ലാ സമ്മേളനം നാളെ കൊളഗപ്പാറ ഹോട്ടൽ വയനാടിയ റിസോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സമ്മേളനം  ഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും .നിർമ്മാണമേഖലയിലെ പ്രതിസന്ധി സമ്മേളനത്തിൽ ചർച്ച ചെയ്യും ജില്ലയിലെ ക്വാറികൾ അടഞ്ഞ് കിടക്കുന്നതിനാൽ രൂക്ഷമായ പ്രതിസന്ധിയാണ് നിലനിൽക്കുന്നത് അതിനാൽ തന്നെ സർക്കാറിന്റെ ഇടപെടൽ അത്യാവശ്യമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *