November 15, 2025

വിവേകാനന്ദ മെഡിക്കൽ മിഷനിൽ പുതിയ കെട്ടിട ഉദ്ഘാടനം നവംബർ നാലിന്

0
IMG_20171030_124617

By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയിൽ കൊച്ചിൻ ഷിപ്പ് യാഡ് ലിമിറ്റഡിന്റെ ധനസഹായത്തോടെ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നവംമ്പർ നാലിന് നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..കേന്ദ്ര ഫിനാൻസ് ആന്റ് ഷിപ്പിംഗ് വകുപ്പ് സഹമന്ത്രി പൊൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും .ചടങ്ങിൽ സി കെ ശശീന്ദ്രൻ എം എൽ എ .ജില്ലാ കളക്ടർ എസ് സഹാസ് .തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്നും  ഭാരവാഹികൾ പറഞ്ഞു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *