February 15, 2026

കബഡി സെലക്ഷന്‍ നവംബര്‍ 4 ന്

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:  നവംബര്‍ 10 മുതല്‍ 12 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍  കബഡി ചാമ്പ്യന്‍ഷിപ്പില്‍  പങ്കെടുക്കുന്നതിനുള്ള വയനാട് ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള   വയനാട് ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള  സെലക്ഷന്‍  നവംബര്‍ 4 ന്   രാവിലെ 10 ന്  തൊണ്ടര്‍നാട് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍
 നടക്കും. സെലക്ഷനില്‍ പങ്കെടുകുന്ന  ആണ്‍കുട്ടികള്‍ക്ക് 70  കിലോയിലും പെണ്‍കുട്ടികള്‍ക്ക് 65 കിലോയിലും അധികം തൂക്കം പാടില്ല. 1-1-1998 ന്ശേഷം ജനിച്ചവരും ആയിരിക്കണം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വയസ്സ് തെളിയിക്കുന്ന രേഖകള്‍ സഹിതം  അന്നേദിവസം രാവിലെ 9 ന് ഗ്രൗണ്ടില്‍ എത്തണം. 

SHIBU C.V
FREELANCE JOURNALIST
COMMITTED TO MEDIAWINGS
P.B.NO;70
MANATHAVADY
WAYANAD.PH;9656347995

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *