ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി
കല്‍പ്പറ്റ:കര്‍ഷകകോഗ്രസ്,ലോയേഴ്‌സ് കോഗ്രസ്സ് എിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി.കെ.പി.സി.സി.നിര്‍വ്വാഹകസമിതിയംഗം എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.അഡ്വ.ജോഷി സിറിയക് അധ്യക്ഷത വഹിച്ചു.എം.എ.ജോസഫ്,പി.കെ.കുഞ്ഞിമൊയ്തീന്‍,അഡ്വ.പി.ബി.വിനോദ് കുമാര്‍,അഡ്വ.കെ.രാജീവ്,സെബാസ്റ്റിയന്‍ കല്‍പ്പറ്റ,ബാബു പിക്കുഴി,എം.പി.വിനോദ്,സന്തോഷ്‌കുമാര്‍,കുട്ടപ്പന്‍,വിനോദ് ചുഴലി,സുനില്‍കുമാര്‍,യു.കെ.ഉസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.






Leave a Reply