December 14, 2025

പി.എസ്.സി.ചെയർമാൻ 10-ന് വയനാട്ടിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  അക്ഷയ സംരംഭകർക്ക്, ഒറ്റത്തവണ രജിസ്ട്രേഷൻ സംബന്ധിച്ച് പരിശീലന പരിപാടി 2017 നവംബർ 10 ന് രാവിലെ 10 മണി മുതൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടത്തുന്നു. 
പി. എസ്.സി. ചെയർമാൻ അഡ്വ. എൻ.കെ. സക്കീർ ഉദ്ഘാടം ചെയ്യും..ജില്ലാ കലക്ടർ എസ്.സു ഹാസ് മുഖ്യ പ്രഭാഷണം നടത്തും.  ഡി പി ഒ, പി എസ്. സി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിദ്ധ്യം അന്നുണ്ടായിരിക്കുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *