January 24, 2026

വയലാർ ഗാനാലാപന മത്സരം 12-ന് കൽപ്പറ്റയിൽ

0
IMG_20171108_115531
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:വയലാർ അനുസ്മരണ പരിപാടിയുടെ ഭാഗമായി സിംഗേഴ്സ് വയനാടിന്റെ ആഭിമുഖ്യത്തിൽ നവംബർ 12ന് രാവിലെ 10 മണിക്ക് പൊതുജനങ്ങൾക്കായി വയലാർ ഗാനാലാപന മത്സരം കളക്ട്രേറ്റ് പാർക്കിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു…

 ജില്ലയിലെ  സാധാരണക്കാരായ സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും, കഴിവുകൾ വികസിപ്പിക്കുന്നതിന് പരിശീലനം നൽകുക തുടങ്ങിയവയാണ് ഇവരുടെ ഉദ്ദേശ ലക്ഷ്യമെന്നും ഇതോടനുബന്ധിച്ച് വൈകുന്നേരം 5 മണിക്ക് വിജയികൾക്കുള്ള സമ്മാനദാനവും, പാട്ടുകാരെ ആദരിക്കലും ,സിoഗേഴ്സ് വയനാടിന്റെ ഗാനമേളയും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു…. പ്രസിഡണ്ട് ഹരീഷ് നമ്പ്യാർ, സലാം കൽപ്പറ്റ, ബാബുരാജ് വൈത്തിരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു…
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *