May 4, 2024

ജനാധിപത്യ കർഷക യൂണിയന്‍ പട്ടിണി സമരം നടത്തി

0
Coonnnnn
മാനന്തവാടി: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജനാധിപത്യ കർഷക യൂണിയന്‍റെ നേതൃത്വത്തില്‍ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ പട്ടിണിസമരം സംഘടിപ്പിച്ചു. ചോറില്ലാത്ത ഇലയിട്ടാണ് പട്ടിണിസമരം നടത്തിയത്. സമരം ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എ ആന്റ്ണി ഉദ്ഘാടനം ചെയ്തു. കര്‍ഷകയൂണിയന്‍ ജില്ലാ പ്രസിഡന്റ്‌ വി എം ജോസ് അധ്യക്ഷനായി. വില്‍സന്‍ നെടുംകൊമ്പില്‍ ,ജോര്‍ജ്ജ് ഊരാശ്ശേരി,അഡ്വ ജോര്‍ജ്ജ്‌വാതുപറമ്പില്‍  ,വി എ സ്ചാക്കോ ,എം പി പീറ്റര്‍, എ പി കുര്യാക്കോസ്, പി ജെ സജീവന്‍ ,സാബുചക്കാലക്കുടി,പൗലോസ്‌കുരിശിങ്കല്‍,ജോയി പുതുപ്പള്ള ,ബിജു എ എം ,പാറക്കല്‍ കുര്യന്‍, സിബി ജോണ്‍, ടി പി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *