May 4, 2024

ജലവിതരണം മുടങ്ങും

0
മാനന്തവാടി> കേരള ജല അതോറിറ്റിയുടെ അഞ്ചുകുന്ന് കുപ്പത്തോട്, വിളമ്പുകണ്ടം ശുദ്ധജല വിതരണ പദ്ധതി പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 9 മുതല്‍ 12 വരെ ഈ പ്രദേശങ്ങളില്‍  ജലവിതരണം മുടങ്ങുമെന്ന് അസി എഞ്ചിനിയര്‍  അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *