December 6, 2025

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:  പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയ൦ വനിതാ വേദിയുടെയും മാനന്തവാടി പ്രാണ ആയുര്‍വേദ പഞ്ചകര്‍മ്മ ക്ലിനിക്കിന്‍റെയും സംയുകതാഭിമുഖ്യത്തില്‍ നവംബര്‍ 12 ന് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10  മണിമുതല്‍ തവിഞ്ഞാല്‍ഗ്രാമപഞ്ചായത്ത് അമ്പലക്കൊല്ലി പകല്‍വീട്ടില്‍ നടക്കുന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോ വി എം സുജിത്, ഡോ ലിഷിത സുജിത്,  ഡോ  ഫിദ ഫര്‍ഹാന  എന്നിവര്‍ ക്യാമ്പ് നയിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *