December 7, 2025

എം.വി. രാഘവൻ അനുസ്മരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സി.എം.പി മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.വി. രാഘവൻ അനുസ്മരണം നടത്തി. സി.എം.പി സംസ്ഥാന കമ്മിറ്റിയംഗം പി.വി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. 
ജില്ലാ സെക്രട്ടറി പി.എം. ഡേവിഡ്, മാനന്തവാടി ഏരിയാ സെക്രട്ടറി പി.പി. നിഖിൽ, ജില്ലാ കമ്മിറ്റിയംഗം എൻ. മണിയപ്പൻ എന്നിവർ സംസാരിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *