December 7, 2025

റോഡ്‌ ഉദ്ഘാടനം ചെയ്തു

0
DSC_2162
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി> പുതിയതായി നിര്‍മ്മിച്ച  കൂനാര്‍വയല്‍ ‍- മാനന്തവാടി അപ്രോച്ച് റോഡ്‌ നഗരസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. റഷീദ് പടയന്‍ അധ്യക്ഷനായി. മുഹമ്മദ്‌ കടവത്ത്, ബി ഡി  അരുണ്‍കുമാര്‍, പി വി എസ് മൂസ, ഇ സി മാത്യു, സിന്ധു സെബാസ്റ്റ്യന്‍, ജേക്കബ് ഇരുമല,  റോബിന്‍ ലൂയിസ്,  എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *