January 19, 2026

ജനറല്‍ ബോഡിയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നാളെ;കെ.എച്ച്.ആര്‍.എ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ജനറല്‍ ബോഡിയും 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 14-11- 2017 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കല്‍പ്പറ്റ ടൗണ്‍ഹാളിനടുത്തുള്ള കെ.എച്ച്.ആര്‍.എ.ഓഫീസില്‍ വെച്ച് നടക്കും. ഉറവിട മാലിന്യ സംസ്‌കരണം, ജി എസ് ടി, ഫുഡ് സേഫ്റ്റി, അന്യസംസ്ഥാന തൊട്ടാലാളി പ്രശ്‌നങ്ങള്‍, സി.സി.ടി.വിസ്ഥാപിക്കല്‍ തുടങ്ങിയവയും ചര്‍ച്ചയില്‍ ഉണ്ടാകും. ജില്ലയിലെ എല്ലാം ഹോട്ടല്‍ ഉടമകളും തൊഴിലാളികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് കെ.എച്ച്.ആര്‍.എ ജില്ലാപ്രസിഡണ്ടും ജില്ലാ സെക്രട്ടറിയും അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *