December 7, 2025

മാധ്യമ നിക്ഷ്പക്ഷതയുടെ കാണാപ്പുറം: 17 ന് പ്രസ് അക്കാദമി ചെയർമാന്റെ പ്രഭാഷണം

0
By ന്യൂസ് വയനാട് ബ്യൂറോ
അന്താരാഷ്ട്ര മാധ്യമ ദിനാചരണ പരിപാടികളുടെ ഭാഗമായി  നവംബർ 17ന് കേരള പ്രസ് അക്കാദമി ചെയർമാൻ ആർ.എസ് ബാബു വയനാട് പ്രസ് ക്ലബ്ബിൽ 'മാധ്യമ നിക്ഷ്പക്ഷതയുടെ കാണാപ്പുറം ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് വയനാട് പ്രസ്ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ ഒ.കെ ജോണി വി.ജി വിജയൻ സ്മാരക പ്രഭാഷണം നടത്തും. പ്രസ് അക്കാദമി ചെയർമാൻ ഫോട്ടോ അനാഛാദനം നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *