February 15, 2026

എ.ടി.എം.പ്രവര്‍ത്തനം ആരംഭിച്ചു

0
02-4-1
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കല്ലോടി വയനാട് ജില്ലാ സഹകരണ ബേങ്കിന്റെ 8-ാമത് എ.ടി.എം കല്ലോടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.എ.ടി.എം-ന്റെ പ്രവര്‍ത്തനോദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീമുദ്ദീന്‍ മൂടമ്പത്ത് നിര്‍വ്വഹിച്ചു.യോഗത്തില്‍ ജില്ലാബാങ്ക് ജോയ്ന്റ് റജിസ്ട്രാര്‍ പാര്ട്ട് ടൈം അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് നൗഷാദ് ജനറല്‍ മാനേജര്‍ പി.ഗോപകുമാര്‍ ,വാര്‍ഡ് മെമ്പറായ ബിനു കുന്നത്ത് ,എടവക വികാരി ഫാ.ആഗസ്തി പുത്തന്‍പുര ,ജോയ്ന്റ് ഡയറക്ടര്‍ കെ.പി.കേശവന്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *