January 20, 2026

ലോഗോ പ്രകാശനം ചെയ്തു

0
02-5
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ  ഒരു വർഷം നീണ്ടു നിൽക്കുന്ന നൂറാം വാർഷികാഘോഷ  പരിപാടികളുടെ പദ്ധതി രേഖ, ലോഗോ എന്നിവ പ്രകാശനം ചെയ്തു.ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.എം രാഘവൻ പദ്ധതി രേഖയും, മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രദീപ ശശി ലോഗോയും പ്രകാശനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി അസീസ് അധ്യക്ഷത വഹിച്ചു. , മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ വി.ആർ പ്രവീജ് ഉദ്ഘാടനം ചെയ്തു. പ്രസാദ് വി.കെ, പ്രദീഷ് കെ ആർ, ശോഭ രാജൻ, ജുബൈർ എന്നിവര്‍സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *