January 19, 2026

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
DSC06409
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം വനിതവേദിയുടെയും പ്രാണ ആയുർവേദ പഞ്ചകർമ്മ ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബിത.കെ അധ്യക്ഷത വഹിച്ചു. ധനഞ്ജയൻ, വിദ്യ വിനോദ്, അമൽ പ്രശാന്ത്, സനീഷ്, പ്രത്യുഷ് കെ.ജി എന്നിവര്‍   സംസാരിച്ചു.
ഡോ.സുജിത് വി.എം, ഡോ. ലിഷിത സുജിത്, ഡോ.ഫിദ ഫർഹാന എന്നിവർ ക്യാമ്പ് നയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *