January 24, 2026

തബലയിൽ ഹാട്രിക്ക് നേട്ടവുംമായി പി.വി കുഞ്ഞുമോൻ

0
a
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: സർക്കാർ ജീവനക്കാരുടെ സംസ്ഥാന കലോത്സവത്തിൽ തബലയിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം   കരസ്ഥമാക്കിയ ബത്തേരി തൊടിവെട്ടി  പുതുപറമ്പിൽ 
പി.വി കുഞ്ഞുമോൻ  (വയനാട് ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗം  ഓഫീസിലെ  ജീവനക്കാരനാണ്) നടയൽ സ്വദേശി പി.ഡി തങ്കച്ചന്റെ ശിഷ്യനാണ് കൂഞ്ഞുമോൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *