April 29, 2024

വള്ളിയൂർക്കാവിൽ ശിശുദിനാഘോഷം

0
മാനന്തവാടി:വള്ളിയൂര്‍ക്കാവ് നെഹ്‌റു മെമ്മോറിയല്‍ യു പി സ്കൂളില്‍ ശിശുദിനാഘോഷവും കലാ ശാസ്ത്രമേളകളിലെ  പ്രതിഭകളെ അനുമോദിക്കലും  നടത്തി.  സ്കൂള്‍മാനേജര്‍ കെ നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.  പി ടി എ പ്രസിഡന്റ് കെ സി സുനില്‍കുമാര്‍ അധ്യക്ഷനായി.  എല്‍ പി, യു പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ചടങ്ങില്‍  കലാ -ശാസ്ത്രമേളകളില്‍ വിജയികളായവരെ അനുമോദിച്ചു. പ്രധാനാധ്യാപകന്‍ പി കെ പവനന്‍, എം ആര്‍ പങ്കജാക്ഷന്‍ ,മായ വിനീഷ് , വനജാക്ഷി, ശ്യാമള, എന്നിവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *