December 7, 2025

കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ച് നടത്തി

0
09
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:മിനിമം പെന്‍ഷന്‍ 6500 രൂപ അനുവദിക്കുക.പെന്‍ഷന് ക്ഷാമബത്ത നടപ്പിലാക്കുക,കമ്മ്യൂട്ടേഷന്‍ 100 മാസകാലാവധിക്കുശേഷം പൂര്‍ണ്ണപെന്‍ഷന്‍ അനുവദിക്കുക,തടഞ്ഞുവെച്ച 3 ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക,അപേക്ഷിച്ചവര്‍ക്ക് സര്‍വ്വീസ് വെയ്‌റ്റേജ് കൊടുത്ത് തീര്‍ക്കുക,ഹയര്‍ ഒപ്ഷന്‍ വിഷയത്തില്‍ സുപ്രീംകോടതി വിധിമാനിക്കുക,സി.ബി.ടി.യില്‍ പെന്‍ഷന്‍ സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തുക,ചികിത്സാസൗകര്യം അനുവദിക്കുക,ഭക്ഷ്യസുരക്ഷപദ്ധതിയില്‍ പി.എഫ്.പെന്‍ഷന്‍കാരെ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തിയത്.ധര്‍ണ്ണ എന്‍.ഒ.ദേവസി ഉദ്ഘാടനം ചെയ്തു.പ്രസ്ഡന്റ് സി.എം.ശിവരാമന്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *