April 27, 2024

വാർഡ് സഭ യോഗം 19 ന്

0
മാനന്തവാടി:നഗരസഭ ഇരുപതാം ഡിവിഷൻ വാർഡ് സഭ യോഗം 19 ന് ഉച്ചക്ക് രണ്ടിന് വരടി മൂല സാംസ്ക്കാരിക നിലയത്തിലും എട്ടാം ഡിവിഷൻ 3 മണിക്ക് വിൻസന്റ് ഗിരി സെന്റ് പാട്രിക്സ് സ്ക്കൂളിലും ചേരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *