April 28, 2024

ലോക ശിശുദിനം നാളെ : ബാലാവകാശ വാരാചരണം തിങ്കളാഴ്ച സമാപിക്കും.

0
Img 20171116 120800
കൽപ്പറ്റ: ജില്ലാ ശിശു സംരക്ഷണ വിഭാഗവും ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി ഒരാഴ്ചയായി നടത്തി വന്ന ബാലാവാകാശ വാരാചരണം ലോക ശിശുദിനമായ തിങ്കളാഴ്ച സമാപിക്കും. കുട്ടികളുടെ അവകാശം സമൂഹത്തിന്റെ ഉത്തരവാദിത്വം  എന്നതായിരുന്നു ഈ വർഷത്തെ വിഷയം. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി.  ഒപ്പു ശേഖരണ പ്രചാരണ യജ്ഞത്തിന്റെ ഭാഗമായി കൃിഷി മന്ത്രി വി.എസ്. സുനിൽകുമാർ, എം.ഐ. ഷാനവാസ് എം.പി. സി.കെ.ശശീന്ദ്രൻ എം.എൽ.എ. , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി , ജില്ലാ കലക്ടർ എസ്.സുഹാസ്  തുടങ്ങി നിരവധി പേർ ഒപ്പുശേഖരണത്തിൽ പങ്കാളികളായി,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *