December 7, 2025

കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു

0
IMG-20171121-WA0014
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിലെ കാര്‍ഷിക വേദിയുടെ ആഭിമുഖ്യത്തില്‍ ഏകദിന കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  കെ സക്കീന ഉദ്ഘാടനം ചെയ്തു.  ലൈബ്രറി പ്രസിഡന്റ് എം മുരളീധരന്‍  അധ്യക്ഷനായി. കൃഷിയും മണ്ണ് സംരക്ഷണവും എന്ന വിഷയത്തില്‍ എന്ന വിഷയത്തില്‍  കൃഷി ഓഫീസര്‍ എ ടി വിനോയ് ക്ലാസെടുത്തു.  മംഗലശ്ശേരി നാരായണന്‍, എം ജെ പോള്‍, എ ജോണി, വി പി മാധവന്‍, ബാദുര്‍ഷ, പി എ തോമസ്‌, കെ വി ജോര്‍ജ്ജ്, പി ഹാരിസ്, വി കെ പ്രകാശ്, ഇ കെ മൊയ്തൂട്ടി, ടി ഹാരിഷ്, എ ജനാര്‍ദ്ദനന്‍, എം സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *