January 24, 2026

ഫാസിസ്റ്റ് വിരുദ്ധ സംഗമം; പഞ്ചായത്ത് കൺവഷൻ നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ നിയോജക മണ്ഡലം മുസ്|ലിം ലീഗ് കമ്മിറ്റി നടത്തുന്ന
ഫാസിസ്റ്റ് വരുദ്ധ സംഗമത്തിന്റെ പ്രചരണാർഥം പഞ്ചായത്ത് തല കൺവെൻഷനുകൾ
നടത്തി. മാനന്തവാടി നഗരസഭാ കൺവൻഷൻ ജില്ലാ ലീഗ് സെക്രട്ടറി പടയൻ മുഹമ്മദ്
ഉദ്ഘാടനം ചെയ്തു, കടവത്ത് ശറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. നിസാർ അഹമ്മദ്,
പി.കെ. അസ്മത്ത്, കെ.എം. അബ്ദുള്ള, അബ്ദുൾ റഷീദ് പടയൻ, കബീർ മാനന്തവാടി,
ഹുസൈൻ കുഴിനിലം, പി.വി.എസ്. മൂസ, സി. കുഞ്ഞബ്ദുള്ള, ഷൗക്കത്ത്,
അരുൺകുമാർ, ഷെബീർ എന്നിവർ പ്രസംഗിച്ചു.

തവിഞ്ഞാൽ പഞ്ചായത്ത് കൺവെൻഷൻ മണ്ഡലം ലീഗ് പ്രസിഡന്റ് നിസാർ അഹമ്മദ്
ഉദ്ഘാടനം ചെയ്തു. കെ. കെ.സി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പി.കെ.
അസ്മത്ത്, കെ.എം. അബ്ദുളള, സിദ്ധീഖ് തലപ്പുഴ,

നിയാസ് പേര്യ, വി.സി. അമ്മദ് എന്നിവർ പ്രസംഗിച്ചു.

തൊണ്ടർനാട് പഞ്ചായത്ത് കൺവെൻഷൻ പടയൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ.
മൊയ്തൂട്ടി അധ്യക്ഷത വഹിച്ചു. പി.കെ. അസ്മത്ത്, കേളോത്ത് ആവ, കെ.എം.
അബ്ദുള്ള, തെർലോൻ അമ്മദ് ഹാജി, എം. മുസ്തഫ, ആറങ്ങാടൻ ആലി കുട്ടി, എന്നിവർ
പ്രസംഗിച്ചു.

വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി.
മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. പി.കെ. അസ്മത്ത്, കെ.എം. അബ്ദുള്ള, പി.കെ.
അമീൻ, എ. മോയി, സി. അന്ത്രു ഹാജി, നൗഷാദ്, പി.സി. ഇബ്രാഹിം ഹാജി എന്നിവർ
പ്രസംഗിച്ചു.

തിരുനെല്ലി പഞ്ചായത്ത് കൺവെൻഷൻ പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയതു. ഇബ്രാഹീം
ഹാജി അധ്യക്ഷത വഹിച്ചു. റെഷീദ് പടയൻ, ഹാരിസ് കാട്ടിക്കുളം, കെബീർ
മാനന്തവാടി, ബി.ഡി. അരുൺകുമാർ,

റെസിയ തോൽപെട്ടി, കെ.യു. റെഷീദ്, ജെമാൽ അണിയാപ്രവൻ, റെഫീഖ് മുത്തേടം, അഷ്ക്കർ ബാവലി

റെസാഖ് തോൽപെട്ടി എന്നിവർ പ്രസംഗിച്ചു.

പനമരം പഞ്ചായത്ത് കൺവെൻഷൻ പടയൻ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം
അധ്യക്ഷത വഹിച്ചു. പി.കെ. അസ്മത്ത്, കെ.എം. അബ്ദുള്ള, അരുൺകുമാർ,
യൂനുസലി, ജാബിർ പനമരം എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *